Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wife Stabbed

Kasaragod

കു​ടും​ബ​വ​ഴ​ക്കി​നി​ടെ ഭാ​ര്യ​യ്ക്ക് വെ​ട്ടേ​റ്റു; ഭ​ർ​ത്താ​വ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ


കാ​ഞ്ഞ​ങ്ങാ​ട്: കു​ടും​ബ​വ​ഴ​ക്കി​നി​ടെ ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്പി​ച്ച ശേ​ഷം ഭ​ർ​ത്താ​വ് തൂ​ങ്ങി​മ​രി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് ക​ട​പ്പു​റം ഇ​ല്യാ​സ് ന​ഗ​റി​ലെ ഇ​ബ്രാ​ഹിം (62) ആണ് മ​രി​ച്ചത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഭാ​ര്യ മ​റി​യ​ത്തെ (55) മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്നു പു​ല​ർ​ച്ചെ​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

മ​റി​യ​ത്തെ ആ​ക്ര​മി​ച്ച​തി​നു ശേ​ഷം വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ ഇ​ബ്രാ​ഹി​മി​നെ പി​ന്നീ​ട് സ​മീ​പ​ത്തെ മ​ര​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഹൊ​സ്ദു​ർ​ഗ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Latest News

Corehub Up